പ്രായ ഭേദമന്യേ സ്ത്രീ-പുരുഷ ഭേദമന്യേ ഏവരും നേരിടുന്ന പ്രശ്‌നമാണ് മൂത്രത്തില്‍ കല്ല്. വൃക്കയിലോ മൂത്ര വാഹിനിയിലോ മൂത്ര സഞ്ചിയിലോ കാണപ്പെടുന്ന കല്ല് പോലുള്ള വസ്തുക്...